പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു

പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കില്‍ പുതിയ ഭരണ സമിതി ചുമതലയേറ്റു വി പി മുഹമ്മദ് ഹനീഫ ചെയര്‍മാനായും  ഡോക്ടര്‍ കെ കെ ദാമോദരന്‍ വൈസ് ചെയര്‍മാനായും ചുമതലയേറ്റു.മുഹമ്മദ് ഹനീഫ ,കെ പി മൊയ്തീന്‍ കുട്ടി,അഡ്വ എം രാജേഷ്,പി സീന,കെ ജ്യോതി,യു  സുല്‍ഫിക്കര്‍ അലി ഖാന്‍,സി ഗോവിന്ദന്‍ കുട്ടി, പി പി മുഹമ്മദ് സിബിയാന്‍,വിദ്യ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.