108-ാമത് വാർഷിക പൊതുയോഗം

പെരിന്തൽമണ്ണ അർബൻ ബാങ്കിൻ്റെ മെമ്പർമാരുടെ 108-ാമത് വാർഷിക പൊതുയോഗം 28-09-2024  ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ബാങ്കിൻ്റെ ഹെഡോഫീസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.