വായ്പാ പലിശ നിരക്കുകൾ കുറച്ചു

പെരിന്തൽമണ്ണ അർബൻ ബാങ്ക് വായ്പാ പലിശ നിരക്കുകൾ കുറച്ചു
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് .35 % കുറച്ചതിന് ആനുപാതികമായി ബാങ്ക് ലോൺ പലിശകൾ .50%(1/2%) കുറച്ചു.
സ്വർണ്ണ വായ്പകൾ ഗ്രാമിന് 2800 രൂപ 7% നിരക്കിലും ഭവനവായ്പ 10.5% വും വാഹനവായ്പ 11 % വും അയൽക്കൂട്ടങ്ങൾക്കുള്ള വായ്പ 8% നിരക്കിലും വാണിജ്യ ആവശ്യങ്ങൾക്കുള്ള ക്യാഷ് ക്രെഡിറ്റ് 13.5 % നിരക്കിലും 50 ലക്ഷം രൂപ വരെ വിവിധ തരം വായ്പകൾ 8% മുതലുള്ള നിരക്കുകളിലും ബാങ്കിന്റെ ഇരുപത്തിനാല് ശാഖകളിലും ഇടപാടുകാർക്ക് ലഭ്യമാകും.